ഉണക്ക + പച്ച പയര്‍ മെഴുക്ക് പുരട്ടി
By : Lekha Ramakrishnan
പച്ച നീളന്‍ പയര്‍ - 250 ഗ്രാം
ഉണക്ക പയര്‍ - ഒരു പിടി
കുഞ്ഞുള്ളി - 7-8 എണ്ണം
വേപ്പില - ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിന്
മുളക് പൊടി - 1 സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉണക്ക പയര്‍ , കുഴയാതെ വേവിച്ചു മാറ്റി വക്കുക . വെളിച്ചെണ്ണ ചൂടാക്കി ,കുഞ്ഞുള്ളി അരിഞ്ഞത് മൂപ്പിക്കുക , ഇതിലേക്ക് മുളക്പൊടി ഇട്ടു മൂക്കുമ്പോള്‍ ചെറുതായി നീളത്തില്‍ നുറുക്കിയ , നീളന്‍ പയറും,വേവിച്ച ഉണക്ക പയര്‍ (വേവിച്ച് ബാക്കി ഉള്ള വെള്ളത്തോട് കൂടി) , മഞ്ഞള്‍ പൊടിയും , വേപ്പിലയും , ഉപ്പും ചേര്‍ത്ത് അടച്ചിട്ടു വേവിച്ചു ഡ്രൈ ആക്കി അടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes