ചിക്കന്‍ റോൾ
By ദിവ്യ വിനോദ്
ചിക്കന്‍-250 ഗ്രാം
ബ്രഡ്- 1 പാക്കറ്റ്
മുട്ട-2
റസ്ക് പൊടി 100 ഗ്രാം
വലിയ ഉള്ളി-2
തക്കാളി-1
പച്ചമുളക്-4
ഇഞ്ചി വെളുത്തുള്ളിചതച്ചത്-1സ്പൂൺ
മല്ലിയില കുറച്ച്
മുളകുപൊടി- 1സ്പൂൺ
മഞ്ഞള്‍ പൊടി -1/4സ്പൂൺ
ഗരം മസാല- 1/2ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ചിക്കന്‍ കുറച്ചു ഉപ്പ് മഞ്ഞള്‍ പൊടി കുരുമുളക് പൊടി ചേര്‍ത്ത് വേവിക്കുക. ചൂടാറിയതിനുശേഷം ചെറുതായി പിച്ചി ഇടുക.
ഇനി ഫില്ലിങ് തയ്യാറാക്കാം.പാനിൽ എണ്ണ ഒഴിച്ച് അരിഞ്ഞുവച്ച ഉള്ളിനന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി മഞ്ഞള്‍ പൊടി ഗരംമസാലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.തക്കാളി ചേര്‍ത്ത് വഴറ്റുക. ഇതില്‍ പിച്ചി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി വഴറ്റുക കുറച്ചു മല്ലിയില അരിഞ്ഞത് ചേര്‍ത്ത് അടച്ചു വക്കാം.
ചൂടാറിയതിനു ശേഷം ബ്രഡ്
വെള്ളത്തിൽ ചെറുതായി മുക്കി എടുത്തു അതില്‍ ചിക്കന്‍ വച്ച് ഉരുട്ടി എടുത്ത്മുട്ടയിൽ മുക്കി റസ്ക്ക്പൊടിയിൽ ഉരുട്ടി തിളച്ച എണ്ണയില്‍ വറുത്തു കോരാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes