ഗോതമ്പ് നുറുക്ക് പായസം (Gothambu nurukku payasam)
By : Lakshmi Ajith
ഗോതമ്പ് നുറുക്ക് ഒരു കപ്പു എടുത്തു നന്നായി കഴുകി ഒരു നാല് കപ്പു വെള്ളം ചേര്‍ത്തു വേവിക്കണം ഗോതമ്പ് നുറുക്ക് വെന്തു വെള്ളം വറ്റി വരുമ്പോൾ ..ഇതില്‍ ശർക്കര ഉരുക്കി അരിച്ചു എടുത്തത് 1 വലിയ കപ്പ് ചേർത്ത് തിളപ്പിക്കുക. ശേഷം കുറുക്കി എടുക്കുക. രണ്ടാം പാൽ (തേങ്ങ പാൽ) ചേർത്ത് ചുക്ക് പൊടി ,ഏലയ്ക്ക പൊടി ചേർത്ത് ഒന്ന് കൂടി തിളപ്പികുക. .ശേഷം ഒന്നാം പാൽ ഒഴിക്കുക ..ഇതിന്നിടയില്‍ കുറച്ചു അണ്ടി പരിപ്പും ഉണക്ക മുന്തിരിങ്ങയും തേങ്ങ കൊത്തും നെയ്യില്‍ വറുത്തു എടുക്കുക ..അതും കൂടി ഇട്ടു അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക. ഗോതമ്പ് നുറുക്ക് പായസം ready.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes