കീമ മസാല (Keema Masala) 
By : Anu Thomas
മഞ്ഞൾ, മുളക്, മല്ലി പൊടികൾ പകുതി നാരങ്ങയുടെ നീര് കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് പോലെ ആക്കി ഇറച്ചിയിൽ പുരട്ടി വെക്കുക. പ്രഷർ കുക്ക് ചെയ്ത ശേഷം തുറന്നു വെള്ളം ഉണ്ടെങ്കിൽ ഡ്രൈ ആക്കി എടുക്കുക.
ഒരു പാനിൽ കടുക് പൊട്ടിച്ചു ചുമന്നുള്ളി ,കറി വേപ്പില വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ച മുളക് ചേർക്കുക.മഞ്ഞൾ,മല്ലി , മുളക് ,കുരുമുളക് പൊടികൾ ,ഗരം മസാല ചേർത്ത് ഇളക്കി വേവിച്ച ഇറച്ചി ചേർക്കുക. ബ്രൌൺ ആയി വരുമ്പോൾ ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post