കരിമീൻ പൊരിച്ചത്
By : Abdulrazak Om
ആവശ്യമായ സാധനങ്ങൾ
1) കരിമീൻ 5 എണ്ണം
2) മുളക് പൊടി2 ടേബിൾ സ്പൂണ്
3) മഞ്ഞൾ പൊട്ടി ഒരു ടീസ്പൂണ്
4) പച്ച മുളക് 5 എണ്ണം
5) ഇഞ്ചി ചെറിയ കഷണം
6) വെള്ളുള്ളി 5 എണ്ണം
7) മല്ലി ഇല അൽപം
8 ) ഉപ്പ് ആവശ്യത്തിന്
9 ) എണ്ണ: ആവശ്യത്തിന് '
| 10) ചെറുനാരങ്ങ നീര് 2 ടേബിൾ സ്പൂണ്
തയ്യാറാക്കുന്ന വിതം
എണ്ണയും കരിമീനും ഒയി കേ ബാക്കി എല്ലാ ചേരുവകളും. അൽപം വെള്ളം ചേർത്ത് നന്നായി അരചെടുക്കുക: പേസ്റ്റ് രൂപത്തിൽ ആക്കുക 'കരിമീനിൽ രണ്ടോ മൂന്നോ വരയിടുക. അരച്ച് വെച്ച അരപ്പ് കരിമീനിൽ തേച്ച് പിടിപ്പിക്കുക: അര മണിക്കൂർ വെക്കുക ഒരു നോൺ സ്റ്റിക്ക് പാൻ' അടുപ്പത്ത് വെച്ച് അൽപം എണ്ണ ഒഴിക്കക എണ്ണ ചൂടായാൽ മീൻ ഓരോന്നായിട്ട് പൊരിച്ചെടുക: ഒരു പാട് എണ്ണ ഒഴിക്കരുത് ഒന്ന് അടിക്ക് പിടിക്കാൻ മാത്രം ഓയിക്കുക.അതികം എണ്ണ ആയാൽ അരപ്പ് മിനി ൽ നിന്ന് ഇളകി പോകും. പിന്നെ ഇത് പോലേ സേ ർ വ് ചെയ്യുക
NB :മുളക് പൊടി കാഷ്മീരി ചിലിയാണെങ്കിൽ നല്ല കളർ കിട്ടും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes