മീന്‍ കറി (ആവോലി )
By : Anu Bijo
ആവശ്യമായ സാധനങ്ങള്‍:-
മീന്‍ : 1 kg
സവാള : ¼ ഭാഗം
ഇഞ്ചി : ഒരു ചെറിയ കഷണം
വെളുത്തുള്ളി : 6 അല്ലി
കറിവേപ്പില : കുറച്ച്
മുളകുപൊടി : 2 ടി.സ്പൂണ്‍
മല്ലിപൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : 1 സ്മാള്‍ സ്പൂണ്‍
ഉലുവപോടി : ഒരു നുള്ള്
ഉപ്പ് : ആവശ്യത്തിന്
കുടംപുളി : 3 കഷണം
എണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :-
കുടംപുളി കഴുകി കുറച്ച് വെള്ളത്തിലിട്ടു വെക്കുക
മീന്‍ കഴുകി വൃത്തിയാക്കി ചട്ടിയിലാക്കി വെക്കുക
വേറെ പാന്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ഇടുക
കടുക് പൊട്ടി കഴിയുമ്പോള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി ,സവാള ,കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക
ഇതിലേക്ക് മുളകുപൊടി,മല്ലിപൊടി,മഞ്ഞള്‍ പൊടി,ഉലുവപോടി ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ ഇളക്കി 1 ഗ്ലാസ് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക
തിളച്ചു കഴിയുമ്പോള്‍ ചട്ടിയിലേക്ക് ഒഴിക്കുക
അതിലേക്കു കുടംപുളി ഇടുക
എല്ലാം ചേര്‍ത്ത് കഴിഞ്ഞു തിളപ്പിക്കുക .തിളച്ചു കഴിയുമ്പോള്‍ സിംമില്‍ ഇട്ടു മീന്‍ വേവിക്കുക
നന്നായി വെന്തു കഴിയുമ്പോള്‍ 1-2 tsp വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെക്കുക
By : Anu Bijo
ആവശ്യമായ സാധനങ്ങള്‍:-
മീന്‍ : 1 kg
സവാള : ¼ ഭാഗം
ഇഞ്ചി : ഒരു ചെറിയ കഷണം
വെളുത്തുള്ളി : 6 അല്ലി
കറിവേപ്പില : കുറച്ച്
മുളകുപൊടി : 2 ടി.സ്പൂണ്‍
മല്ലിപൊടി : 1 ടി.സ്പൂണ്‍
മഞ്ഞള്‍പൊടി : 1 സ്മാള്‍ സ്പൂണ്‍
ഉലുവപോടി : ഒരു നുള്ള്
ഉപ്പ് : ആവശ്യത്തിന്
കുടംപുളി : 3 കഷണം
എണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :-
കുടംപുളി കഴുകി കുറച്ച് വെള്ളത്തിലിട്ടു വെക്കുക
മീന്‍ കഴുകി വൃത്തിയാക്കി ചട്ടിയിലാക്കി വെക്കുക
വേറെ പാന്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ഇടുക
കടുക് പൊട്ടി കഴിയുമ്പോള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി ,സവാള ,കറിവേപ്പില ചേര്‍ത്ത് മൂപ്പിക്കുക
ഇതിലേക്ക് മുളകുപൊടി,മല്ലിപൊടി,മഞ്ഞള്‍
തിളച്ചു കഴിയുമ്പോള്‍ ചട്ടിയിലേക്ക് ഒഴിക്കുക
അതിലേക്കു കുടംപുളി ഇടുക
എല്ലാം ചേര്‍ത്ത് കഴിഞ്ഞു തിളപ്പിക്കുക .തിളച്ചു കഴിയുമ്പോള്‍ സിംമില്‍ ഇട്ടു മീന്‍ വേവിക്കുക
നന്നായി വെന്തു കഴിയുമ്പോള്‍ 1-2 tsp വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes