ചെമ്മീന്‍ മുക്കിപ്പൊരിച്ചത്...
By : Sadiya Usman
ആവശ്യമുള്ള സാധനങ്ങള്‍
വൃത്തിയാക്കിയ ചെമ്മീന്‍ --രണ്ടു കപ്പ്
പച്ചമുളക് - രണ്ട്
വെളുത്തുള്ളിയല്ലി - രണ്ട് ടീസ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
മുട്ടവെള്ള നന്നായി അടിച്ചത് -ഒരു മുട്ടയുടെതു
റൊട്ടിപൊടി - ആവശ്യത്തിനു
എണ്ണ -വറുക്കാന്‍ ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
വൃത്തിയാക്കിയ ചെമ്മീനില്‍ ഉപ്പും മഞ്ഞളും പുരട്ടി തോരാന്‍ വെക്കുക. പച്ചമുളക്, വെളുത്തുള്ളി, കുരുമുളക്, എന്നിവ നന്നായി അരയ്ക്കുക. ഇതില്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കുഴച്ചു ചെമ്മീനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കുക. ഇത് മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ തൂത്ത് എണ്ണയില്‍ വറുത്തെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes