നത്തോലി ഫ്രൈ
By : Sajith Aravind
കഴുകി വൃത്തിയാക്കിയ നത്തോലി : 500 gms
കുരുമുളക് : 15 മണി
ഇഞ്ചി : ചെറിയ കഷ്ണം
വെളുത്തുള്ളി : മൂന്ന് വലിയ അല്ലി
ഉപ്പ് : പാകത്തിന്
മുളകുപൊടി : ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി : അര സ്പൂണ്‍
ചെറുനാരങ്ങാനീര് : പകുതി നാരങ്ങയുടെ
വെളിച്ചെണ്ണ : ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
കറിവേപ്പില : ഒരു തണ്ട്
പാചകം ചെയ്യുന്ന വിധം
കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി ഇടിച്ചു എടുക്കുക. ഇതിലേക്ക് മങ്ങള്‍, മുളകുപൊടി നാരങ്ങനീര് ഉപ്പ് എന്നിവ ചേര്‍ത്ത്
വീണ്ടും ഇടിച്ചു എടുക്കുക. അതിനു ശേഷം കഴുകി വൃത്തിയാക്കിയ നത്തോലിയില്‍ ഈ കൂട്ട് തേച്ച് പിടിപ്പിക്കുക. ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ക്കുക. ഒരു പതിനഞ്ചു മിനിട്ട് വെച്ചതത്തിനു ശേഷം ചീനച്ചട്ടിയിലോ ഫ്രൈ പാനിലോ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കറിവേപ്പില ചേര്‍ക്കുക. ഇതിനു പിന്നാലെ മസാല ചേര്‍ത്ത് വെച്ചിരിക്കുന നത്തോലിയും ചേര്‍ക്കുക. അവരവരുടെ ഇഷ്ടംപോലെ പാകത്തിന് ഫ്രൈ ചെയ്തു എടുത്തു ഉപയോഗിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes