ചെമ്മീൻ കറി
By : Lakshmi Pramod
അരകിലോ ചെമ്മീൻ .ചട്ടിയിൽ
വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടികുക .അതിലേക് അരിഞ്ഞു വെച്ച ഉള്ളി ,വെളുത്തുള്ളി ,ഇഞ്ചി ,ഇട്ടു നന്നായി വഴറ്റുക .വഴങ്ടു വരുമ്പോൾ മഞ്ഞള്‍പൊടി , മുളകുപൊടി , മല്ലിപൊടി ഇട്ടു നല്ല ബ്രൌൺ നിറം ആകുമ്പോൾ അതിലേക് പെരുംജീരകം പൊടിച്ചത് , കുരുമുളകും ,അവിശതിനു ഉപ്പും ചേർത്ത് ഒന്ന് ഇലകിയത്തിനു ശേഷം ചെമ്മീൻ ചേർത്ത് പാകത്തിന് വെള്ളവും രണ്ടു കഷ്ണം പുളിയും ചേർത്ത് തിളച്ചതിനു ശേഷം തീ കുറച്ചു വെക്കുക.അതിലേക്ക് അരിഞ്ഞു വെച്ച തേങ്ങയും ,കറിവേപ്പിലയും ഇത്തിരി മഞ്ഞള്‍പൊടി ചേർത്ത് വറത്തു ചേര്‍ക്കുക ....പാകമാകുമ്പോൾ തീ ഓഫ് ചെയ്തു കുറച്ചു ടൈം വെച്ചതിനു ശേഷം കൂട്ടുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes