അരിറൊട്ടിയും പോത്തിറച്ചി വരട്ടിയതും
By : Sunena Shajeer
അരിപ്പൊടി-3 glass
വെള്ളം -4 glass
തേങ്ങ-1/2 cup
ഉള്ളി-5 nos
നല്ല ജീരകം-2 spoon
ഉപ്പ്-1spoon
വെള്ളംതിളപ്പിiച്ച് ഉള്ളി അരിഞ്ഞതും ഉപ്പും തേങ്ങയുംനല്ലജീരകവും ഇട്ട് ,പിന്നെ അരിപ്പൊടിയും ഇട്ട് വാട്ടിയെടുക്കുക.ചെറുചൂ ടോടെ നന്നായി കുഴച്ചെടുത്ത് ഉരുളകളാക്കി പരത്തി ഇരുവശവും വെളിച്ചെണ്ണ ഒഴിച്ച് ചുട്ടെടൂ ക്കുക

പോത്തിറച്ചി1/2 kg കഴുകി വൃത്തിയാക്കി വെള്ളം വാര്ന്നു കളഞ്ഞ് 1 സവാള,ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുരുമുളക് പെര്ജീരകം എല്ലാം കൂ ടി ചതച്ചത്,വേപ്പില,ഗരംമസാല,മുളക്,മഞ്ഞള്‍,മല്ലിപ്പൊടികള്‍ എല്ലാം,വെളിച്ചെണ്ണ,ഉപ്പ് എല്ലാം ഇട്ട് 1/2 മണിക്കുഃര്‍ വേവിക്കുക.ചീനച്ചട്ടിയില്‍ ഉള്ളിയും ചതച്ച ഉണക്കമുളകും വേപ്പിലയുംഇട്ട് പകുതി വഴന്നാല്‍ നീളത്തില്‍ കനം കുറച്ചരിഞ്ഞ തേങ്ങക്കൊത്തു ചേര്‍ക്കുക.ഉള്ളി മൊരിഞ്ഞുകഴിഞ്ഞാല്‍ വേവിച്ച പോത്തിറച്ചി ഇട്ട് നന്നായി വരട്ടിയെടുകുക.കുരുമുളക് ചതച്ചത് 1 spoon ഇട്ട് ഇളക്കി വാങ്ങിവെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post