വെളിച്ചെണ്ണ പത്തിരി (നെയ് പത്തിരി)
By : Sulfeena Azeez
പുഴുക്കലരി -2cup
തേങ്ങ -1cup
ചെറിയ ഉള്ളി -10എണ്ണം
പെരുംജീരകം-1spoon
നല്ല ജീരകം-1spoon
ഉപ്പ് -ആവശ്യത്തിന്
Oil-പൊരിക്കാന്‍ ആവശ്യത്തിന്
അരി 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.(നല്ല ചൂടുവെള്ളത്തില്‍ 2 മണിക്കൂര്‍ കുതിര്‍ത്താലും മതി).കുതിര്‍ത്ത അരിയും തേങ്ങ ഒഴികെയുള്ള മറ്റു ചേരുവകളും മിക്സി/ഗ്രൈന്‍ററില്‍ അടിയ്ക്കുക.അതികം അരയരുത്.പകുതി പേസ്റ്റ് ആയാല്‍ മതി.ഈ മിക്സ് തേങ്ങയും ചേര്‍ത്ത് കുഴയ്ക്കുക.ഇത് ഓരോ ഉരുളകളാക്കി കൈയില്‍ വച്ച് പരത്തി oil ല്‍ പൊരിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes