മുട്ട കറി
By : Anu Bijo
ആവശ്യമായ സാധനങ്ങള്‍ ;-
മുട്ട പുഴുങ്ങിയത് : 4
സവാള : 2
പച്ചമുളക് : 4
ഉരുളകിഴങ്ങ് പുഴുങ്ങിയത് : 1
മുളകുപൊടി : ½ ടി.സ്പൂണ്‍
മല്ലിപൊടി : ഒന്നര ടി.സ്പൂണ്‍
ഗരംമസാലപ്പൊടി: 2 സ്മാള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി: 1 സ്മാള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
തേങ്ങാപാല്‍ : ഒരു മുറി തേങ്ങയുടെ
കറിവേപ്പില : ആവശ്യത്തിന്
കടുക് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
പാന്‍ വെച്ചിട്ട് എണ്ണ ഒഴിക്കുക
എണ്ണ ചൂടാകുമ്പോള്‍ കടുകിടുക
കടുക് പൊട്ടി കഴിയുമ്പോള്‍ സവാള ഇട്ടു വഴറ്റുക
കുറച്ചു കഴിഞ്ഞു പച്ചമുളകും,കറിവേപ്പിലയും കൂടി ഇടുക
സവാള നന്നായി വഴന്ന്‍ കഴിയുമ്പോള്‍ മല്ലിപൊടി,മുളകുപൊടി,മസാലപ് പൊടി,
മഞ്ഞള്‍പൊടി എല്ലാം ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക
ഇതിലേക്ക് ഉരുളകിഴങ്ങ് മുറിച്ചതും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക
ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക
തിളച്ചു കഴിയുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക
തേങ്ങാപാല്‍ ചേര്‍ത്തു തിളക്കുമ്പോള്‍ മുട്ടയും ചേര്‍ത്തു വാങ്ങി വെക്കാം
By : Anu Bijo
ആവശ്യമായ സാധനങ്ങള്‍ ;-
മുട്ട പുഴുങ്ങിയത് : 4
സവാള : 2
പച്ചമുളക് : 4
ഉരുളകിഴങ്ങ് പുഴുങ്ങിയത് : 1
മുളകുപൊടി : ½ ടി.സ്പൂണ്‍
മല്ലിപൊടി : ഒന്നര ടി.സ്പൂണ്‍
ഗരംമസാലപ്പൊടി: 2 സ്മാള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി: 1 സ്മാള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
തേങ്ങാപാല്‍ : ഒരു മുറി തേങ്ങയുടെ
കറിവേപ്പില : ആവശ്യത്തിന്
കടുക് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
പാന്‍ വെച്ചിട്ട് എണ്ണ ഒഴിക്കുക
എണ്ണ ചൂടാകുമ്പോള്‍ കടുകിടുക
കടുക് പൊട്ടി കഴിയുമ്പോള്‍ സവാള ഇട്ടു വഴറ്റുക
കുറച്ചു കഴിഞ്ഞു പച്ചമുളകും,കറിവേപ്പിലയും കൂടി ഇടുക
സവാള നന്നായി വഴന്ന്‍ കഴിയുമ്പോള്‍ മല്ലിപൊടി,മുളകുപൊടി,മസാലപ്
മഞ്ഞള്‍പൊടി എല്ലാം ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക
ഇതിലേക്ക് ഉരുളകിഴങ്ങ് മുറിച്ചതും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക
ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക
തിളച്ചു കഴിയുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ക്കുക
തേങ്ങാപാല്‍ ചേര്‍ത്തു തിളക്കുമ്പോള്‍ മുട്ടയും ചേര്‍ത്തു വാങ്ങി വെക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes