ഇറച്ചി സമൂസ
By : Sadiya Usman
കൊത്തിയ ഇറച്ചി --250 ഗ്രാം
സവാള കൊത്തിയരിഞ്ഞത് --രണ്ടെണ്ണം
പച്ചമുളക് --ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് --ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി --ഒരു ടീസ്പൂണ്‍
മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി --അര ടീസ്പൂണ്‍
മല്ലിയില, വേപ്പില അരിഞ്ഞത്-- രണ്ടു തണ്ട് വീതം.
ഇറച്ചി വൃത്തിയായി കഴുകി വെള്ളം വാര്‍ന്നാല്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പും ചേര്‍ത്തു വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള ഇടുക. നിറം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്തു പാകമായാല്‍ വേവിച്ചു വെള്ളം വറ്റിച്ച ഇറച്ചിയും ഗരം മസാലപൊടിയും മല്ലിയില, വേപ്പിലയും ചേര്‍ത്തു നന്നായി ഉലര്‍ത്തിയെടുക്കുക.രണ്ടു ഗ്ലാസ് മൈദ സ്വല്‍പം ഉപ്പും 1 ടേബിള്‍ സ്പൂണ്‍ ഡാള്‍ഡയും ചേര്‍ത്തു നന്നായി കുഴക്കുക. ഡാള്‍ഡ ചേര്‍ത്താല്‍ ക്രിസ്പി ആയിരിക്കും. മാവ് ഉരുളകളായി കനം കുറച്ചു പരത്തുക. ചെറിയ സ്റ്റീല്‍ പാത്രത്തിന്‍റെ മൂടി കൊണ്ട് വട്ടത്തില്‍ മുറിച്ചെടുക്കുക. തയ്യാറാക്കിയ ഇറച്ചി ഓരോന്നിന്‍റെയും സൈഡില്‍വെച്ച് ഒട്ടിച്ചു പിരിച്ചെടുക്കുക. എല്ലാം ഉണ്ടാക്കിയ ശേഷം ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ നിറത്തില്‍ പൊരിച്ചു എണ്ണ വാര്‍ത്തുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes