അവിൽ മിൽക്ക്
By : Sachu Richu
പാലം പഴവും പഞ്ചസാരയും അവിലും മിക്സ് ചെയ്തു; അവസാനം കുറച്ച് പൊരി അവിലും കൂടെ ഇട്ടു. സംഗതി കഴിഞ്ഞു.. അറിയാത്തവരുണ്ടാവില്ല. എന്നാലും കിടക്കട്ടെ.
ഇനി സ്പൂണൊക്കെ എടുത്ത് കഴിക്കാൻ സമയ മില്ലാത്തവർ പാലും പഴവും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുത്ത്. പൊരി അവിലിട്ട് കുടിച്ചോളു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post