തെരളി
By : Meera Vinod
വറുത്ത അരിമാവ് - അര കിലോ (പുട്ടിന് പൊടിക്കും പോലെ ചെറിയ തരി വേണം)
ശര്‍ക്കര- 600gm
തേങ്ങ -1 വലുത്
ഏലക്ക - 3-4
പാളഴംതോടന്‍ പഴം -1
വഴണ ഇല -ആവശ്യത്തിന്
അരിമാവ് ,ശര്‍ക്കര ,തേങ്ങ,എലക്ക,പഴം എന്നിവ വെള്ളം ചേര്ക്കാതെ കട്ട കെട്ടാതെ കുഴക്കുക.നന്നായി കുഴച്ച് വഴണ ഇല കുബിളാക്കി ഈര്‍ക്കില്‍ കുത്തിയതില്‍ നിറക്കുക.ഒരു ഇഡ്ഢലി കുട്ടുവത്തില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കാം.കുബിള്‍ കോട്ടാതെ ഇല മടക്കി ഈര്‍ക്കിലില്‍ കോര്‍ത്തും എടുക്കാം
തിരുവനന്തപുരത്ത് ദേവി അംബലങ്ങളില്‍ പൊങ്കാല special ആണ് തെരളി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes