പപ്പടം തോരന്‍
By : Sunil George
10 പപ്പടം ചെറിയ പീസ് ആക്കിയത് (prefereably cut in to square)
3 tsp വെളിച്ചെണ്ണ
1/4 tsp കടുക്
1/2 tsp ജീരകം
2 വെളുത്തുള്ളി അല്ലി
1/2 കഷ്ണം ഇഞ്ചി
1/2 tsp മുളക് പൊടി
2 പച്ചമുളക് (adjust to taste)
4 tbsp ചിരവിയ തേങ്ങ
കറിവേപ്പില
(ഉപ്പ് ആവശ്യമുണ്ടെങ്ങില്‍)
തയ്യാറാക്കും വിധം
1. പപ്പടം എണ്ണയില്‍ കച്ചിയെടുത്ത് മാറ്റിവെക്കുക
2 . ബാക്കി വരുന്ന എണ്ണയില്‍ നിന്നും 1-2 tsp മാത്രം ഒരു പാനില്‍ ഒഴിച്ച് കടുക് മൂപ്പിക്കുക. അതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന ജീരകവും, ഇഞ്ചിയും, വെളുത്തുള്ളിയും അതിലേക്കു ഇട്ടു ചേര്‍ത്തിളക്കുക.
3 .ഒരു രണ്ടു മിനിറ്റ് ആകുമ്പോഴേക്കും കറിവേപ്പിലയും, മുളക് പൊടിയും, പച്ച മുളകും, തേങ്ങയും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. വറുത്തു വെച്ചിരിക്കുന്ന പപ്പടവും ചേര്‍ത്ത് ഒരു മിനിറ്റ് കൂടി ഇളക്കുക. ആവശ്യത്തിനു മാത്രം ഉപ്പ് ചേര്‍ക്കുക.
തണുത്തു പോയാലും ടേസ്റ്റ് ഉണ്ടാകുമെങ്കിലും ചൂടോടെ കഴിക്കുന്നതാണ് ഉത്തമം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes