നേന്ദ്രപഴം ഹലുവ.
By : Sajitha Mohamed
ആവശ്യമുള്ള സാധനങ്ങള്‍:-
1) നേന്ദ്രപഴം - 1കിലോ
2) പഞ്ചസാര - 5 വലിയ സ്പൂണ്‍
3) നെയ്യ് - 5 വലിയ സ്പൂണ്‍
4) ഏലക്കായ് - 1 ടീസ്പൂണ്‍
തയ്യാറാകേണ്ട വിധം :-
നേന്ദ്രപഴം കുറച്ചു വെള്ളമൊഴിച്ച് പുഴുങ്ങി എടുക്കുക ശേഷം നല്ല മയത്തില്‍ അരച്ചെടുക്കുക . പിന്നീട് ഒരു ഫ്രയ്പന് അടുപ്പില്‍ വെച്ച് രണ്ടു സ്പൂണ്‍ നെയ്യൊഴിച് ചൂടായ
ശേഷം പഴം മിശ്രിദം ചേര്‍ക്കുക.പിന്നീട് പഞ്ചസാര ചേര്‍ത്ത് ഇളക്കുക.ഏലക്കയും ബാക്കിയുള്ള നെയ്യും കൂടി ചേര്‍ത്ത് തുടരേ ഇളക്കിക്കൊണ്ടിരിക്കണം.തീ കുറച്ച വെച്ച് വേണം ഇതൊക്കെ ചെയ്യാന്‍.ഹല്‍വ പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്ത് ഒരു പ്ലടിലെക്
ഒഴിച്ച് അരമണിക്കൂര്‍ തണുക്കാന്‍ വെക്കുക.ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുത് ഉപയോഗിക്കാം.കുട്ടികള്‍ക്കെ ല്ലാം ഇഷ്ടപ്പെടും തീര്‍ച്ച.എല്ലാവരും ഉണ്ട്ടക്കി നോക്കുക.
By : Sajitha Mohamed
ആവശ്യമുള്ള സാധനങ്ങള്‍:-
1) നേന്ദ്രപഴം - 1കിലോ
2) പഞ്ചസാര - 5 വലിയ സ്പൂണ്‍
3) നെയ്യ് - 5 വലിയ സ്പൂണ്‍
4) ഏലക്കായ് - 1 ടീസ്പൂണ്‍
തയ്യാറാകേണ്ട വിധം :-
നേന്ദ്രപഴം കുറച്ചു വെള്ളമൊഴിച്ച് പുഴുങ്ങി എടുക്കുക ശേഷം നല്ല മയത്തില്‍ അരച്ചെടുക്കുക . പിന്നീട് ഒരു ഫ്രയ്പന് അടുപ്പില്‍ വെച്ച് രണ്ടു സ്പൂണ്‍ നെയ്യൊഴിച് ചൂടായ
ശേഷം പഴം മിശ്രിദം ചേര്‍ക്കുക.പിന്നീട് പഞ്ചസാര ചേര്‍ത്ത് ഇളക്കുക.ഏലക്കയും ബാക്കിയുള്ള നെയ്യും കൂടി ചേര്‍ത്ത് തുടരേ ഇളക്കിക്കൊണ്ടിരിക്കണം.തീ കുറച്ച വെച്ച് വേണം ഇതൊക്കെ ചെയ്യാന്‍.ഹല്‍വ പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്ത് ഒരു പ്ലടിലെക്
ഒഴിച്ച് അരമണിക്കൂര്‍ തണുക്കാന്‍ വെക്കുക.ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുത് ഉപയോഗിക്കാം.കുട്ടികള്‍ക്കെ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes