ചെമ്മീൻ മോളി 

By : Renju Ashok


കുറച്ചു വെളിച്ചെണ്ണ ഒരു ചട്ടിയിൽ ഒഴിച്ച് ചൂടാക്കി അതിൽ ശകലം കടുകും ഉലുവയും ഇട്ട് പൊട്ടിക്കണം. അതിലേക്ക് പത്തു പതിനഞ്ചു കൊച്ചുള്ളി യും,ഒരു കഷ്ണം ഇന്ജിയരിഞ്ഞതും ചേർത്ത് മൂപ്പിക്കണം അതിൽ നല്ല എരിവുള്ള പച്ചമുളക് ചേർക്കണം. മുളകുപൊടി ചേർക്കാത്ത കൊണ്ട് എത്ര എരിവു വേണോ അത്രേം പച്ചമുളക് ചേർക്കണം. നാട്ടിലെ കാന്ദാരി ചേർത്താൽ best.അതിൽ വലിയ ഉണ്ട കാന്ദാരി (Tvpm ഇൽ ഉടൻ കൊല്ലി എന്നാ പറയുന്നേ) അതാണേൽ സൂപ്പർ. എല്ലാം മൂക്കുമ്പോ. (ഒരു padang മൂപ്പിക്കരുത്colourമാറി പോകും )അതിലേക്ക് മഞ്ഞൾപ്പൊടിയും ഉലുവാപ്പൊടിയും ചേർക്കണം അതിലേക്ക് രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കണം തിളക്കുമ്പോ കൊഞ്ചു0 2 ഓ 3 ഓ തക്കാളിയും ചേർക്കണം.Vendu വരുമ്പോ ഒന്നാം പാലും curry വേപ്പിലയുംചേർത്ത് വാങ്ങാം കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ചാലും nallatha.

ഞാൻ പച്ച മാങ്ങ യും മുരിങ്ങക്കായും ചേര്ത്തിട്ടുണ്ട്. Tvpm അല്ലെ മാങ്ങയും മുരിങ്ങക്കായും ഇടാതിരിക്കാൻ എനിക്ക് പറ്റില്ല. അതും പ്രത്യേകിച്ച് ഇവിടെ ഇപ്പൊ മാങ്ങ season. എങ്ങനെ control ചെയ്യും. ഏന്ദിലും ഏതിലും മാങ്ങ ഇടുന്നതിനു കെട്ടിയോനു മായി അടിയാ. അതാ ഞാനാദ്യമേ പറഞ്ഞേ its my version എന്ന്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post