മേത്തി ചക്കകുരു തോരൻ
By : Lakshmi Pramod
മേത്തി (ഉലുവ ഇല )
ചക്കകുരു വെന്തു വെച്ചത്
കടുക് പൊട്ടിച് അരിഞ്ഞു വെച്ച മേതിയില ഇട്ടു നന്നായി വഴറ്റി തേങ്ങയും ,മഞ്ഞള്പോടിയും , ഇത്തിരി മുളകുപൊടിയും ,രണ്ടുപച്ചമുളകും , ഒരല്ലി വെളുത്തുള്ളി ചതച്ചതും , വെന്തു വെച്ച ചക്കകുരുവും ചേർത്ത് 5 മിനിറ്റ് മൂടിവെച് വെന്തതിനിനു ശേഷം എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes