എല്ലാവരും ചായ കുടിച്ചോ ഇന്നത്തേ പരീക്ഷണം രാവിലത്തേ ബാക്കിവന്ന ഇഡ്ഡലിയിൽ ആയിരുന്നു ഇഡ്ഡലി വട്ടത്തിൽ കട്ടികുറച്ചു മുറിച്ചത് കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾപൊടി കരിം ജീരകം എന്നിവ ഒരുമിച്ചു മികസുചെയത് പച്ചവെള്ളം ഒഴിച്ച് മീഡിയം ലൂസിൽ കലക്കി മുറിച്ചു വെച്ച ഇഡ്ഡലി അതിൽ മുക്കി തിളച്ച എണ്ണയിൽ വറുത്ത് എടക്കുക വെള്ള തേങ്ങാ ചമ്മന്തി കൂട്ടി കഴിയ്ക്കാം ( ചമ്മന്തി പിക് മറന്നു )
By : Vijayalekshmi Unnithan

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post