ചപ്പാത്തി എഗ്ഗ് റോൾ
By : Josmi Treesa
ആദ്യമേ പറയട്ടെ ഈ വിഭവം ഉണ്ടാക്കുന്നതിനു പ്രത്യേകിച്ചു നിയമങ്ങൾ ഒന്നും ഇല്ല. ഓരോരുത്തരുടെ മനോധർമം അനുസരിച്ച് ചെയ്യാം. Breakfast ആയും evening snack ആയും ലഞ്ച് ബോക്സ് വിഭവം ആയും ഒക്കെ കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാം.
ചപ്പാത്തി ഉണ്ടാക്കാൻ എല്ലാവര്ക്കും അറിയാം.
ആട്ട പൊടി 1കപ്പ്
വെള്ളം 1/2 കപ്പ്
ഓയിൽ 1Tsp
ഉപ്പ് ആവിശ്യത്തിന്
പൊടിയിൽ കുറേശ്ശെ വെള്ളം ചേർത്ത് മയത്തിൽ ഒരു 10 മിനിറ്റ് കുഴച്ചു 20 മിനിറ്റ് അടച്ചു വെക്കുക.
അടുത്തത് നമ്മൾ ഓംലെറ്റ് ഉണ്ടാക്കുന്ന രീതിയിൽ മുട്ട അടിച്ചെടുക്കാം. ഒരു ചപ്പാത്തിക്ക് ഒരു മുട്ട.
മുട്ട 1
സവാള പൊടിയായി അരിഞ്ഞത് 2 Tbsp
ഇഞ്ചി പൊടിയായി അരിഞ്ഞത് 1/4 Tsp (ഫ്ലെവറിനു വേണ്ടി മാത്രം )
പച്ചമുളക് പൊടിയായി അരിഞ്ഞത് 1 അല്ലെങ്കിൽ കുരുമുളക് പൊടി 1/4 Tsp
തക്കാളി പൊടിയായി അരിഞ്ഞത് 1 Tbsp
ഉപ്പ്
എല്ലാം കൂടെ നന്നായി അടിച്ചു പതപ്പിച്ചു വെക്കുക.
ഇനി ചപ്പാത്തി ഉണ്ടാക്കാം. ശ്രദ്ധിക്കേണ്ട കാര്യം ചപ്പാത്തി over cook ചെയ്യരുത്. നല്ല ചൂടായ പാനിൽ കനം കുറച്ചു പരത്തിയ ചപ്പാത്തി ചെറിയ bubbles വരുമ്പോൾ തിരിച്ചിട്ടു കുറച്ചു നെയ്യ്/ഓയിൽ പുരട്ടുക. വീണ്ടും തിരിച്ചിട്ടു നെയ്യ് പുരട്ടി അരികു പതുക്കെ പ്രസ് ചെയ്തു പാകത്തിന് വേവിച്ചെടുക്കുക.
അതെ പാനിൽ തന്നെ കുറച്ചു butter / ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ അടിച്ചു വെച്ചിരിക്കുന്ന മുട്ട ഒഴിക്കുക. ഉടനെ തന്നെ തീ അങ്ങ് സിമ്മിൽ ആക്കിക്കോ.
വട്ടത്തിൽ ച്ചുട്ടിചെടുക്കുക. (ഏകദേശം നമ്മൾ ഉണ്ടാക്കി വെച്ചിരിക്കുന്ന ചപ്പാത്തിയുടെ വട്ടം ok ) ഇനി സമയമില്ല speed up........... വേഗം ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു ചപ്പാത്തി എടുത്തു ഒമ്ലെറ്റിന്റെ മുകളിലേക്ക് വെച്ചു നന്നായി പ്രസ് ചെയ്യുക ഇപ്പൊ ചപ്പാത്തിയും ഓംലെറ്റും തമ്മിൽ ഒട്ടിപിടിച്ചു കാണും. പതിയെ ഒന്ന് തിരിച്ചും ഇടുക. തീര്ന്നു തീ ഓഫ് ചെയ്തു ഒരു പ്ലേറ്റിലേക്ക് മാറ്റി വേണമെങ്കിൽ ഒരു നുള്ള് ഗരം മസാല തൂവാം. കുറച്ചു ketchup മുകളിൽ ഇടാം. ഇനി അങ്ങോട്ട് ചുരുട്ടി എടുക്കുക. കുറച്ചു കൂടെ healthy ആക്കണമെങ്കിൽ കുറച്ചു vegitables ( Carrot, capsicum ) നീളത്തിൽ അരിഞ്ഞു ബട്ടെരിൽ ചെറുതായി വഴറ്റി ഉളിൽ വെച്ചു roll ചെയ്യാം. അതെല്ലാം നിങ്ങളുടെ ഇഷ്ടം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes