തണ്ണിമത്തൻ പച്ചടി 
By : Divya Sunil
>> തണ്ണിമത്തൻന്റെ തോട് റെഡ് ഭാഗവും പുറത്തെ green പാർട്ടും കളഞ്ഞു വെളുത്ത ഭാഗം ഗ്രേറ്റ്‌ ചെയ്തു മാറ്റി വെക്കുക.
>> തേങ്ങ, കടുക്, എന്നിവ കുറച്ചു തൈരിൽ അരക്കുക.. ( വെള്ളം ചെർകണ്ട )
>> ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ച് ഗ്രേറ്റ്‌ ചെയ്തു വച്ച തണ്ണിമത്തൻ, രണ്ടു പച്ചമുളക് കീറിയത്, കറിവേപ്പില,ഉപ്പ് എന്നിവ ഇട്ട് വഴറ്റുക.
>> ഇതിലേക്ക് തേങ്ങ അരപ്പ് ചേർത്തിളക്കുക.
>> ഇത് തൈരിൽ add ചെയ്തു ആവശ്യത്തിന് ലൂസാക്കി, ഉപ്പ് ക്രമീകരിക്കുക...
>> കടുക്, വറ്റൽ മുളക്, കറിവേപ്പില താളിക്കുക...
Super പച്ചടിയാ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post