പഴം പൊരി
By : Indu Jaison
ഏത്തപ്പഴം - 4
മൈദ - 2 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഏലക്ക -2 പൊടിച്ചത്
ഉപ്പ് - ആവശ്യത്തിന്‍
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്‍
വെളിച്ചെണ്ണ - മുക്കിപ്പൊരിക്കാന്‍ പാകത്തിന്‍
തയ്യാറാക്കുന്ന വിധം
പഴം നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കുക.
മൈദ, പഞ്ചസാര,ഉപ്പ് , ഏലക്ക ,
മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്
കുഴമ്പ് പരുവത്തിലാക്കുക.
എണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട് മൊരിച്ചെടുക.
അരിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍ കൂടി മൈദയുടെ കൂടെ കുഴച്ചാല്‍ നല്ല ക്രിസ്പി ആയി ലഭിക്കും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes