ബ്രെഡ് വട (Bread Vada)
By : Anu Thomas
5 സ്ല്യ്സ് ബ്രെഡ് ചെറുതായി മുറിച്ചു 1/4 കപ്പ് റവ ,അരിപൊടി ,തൈര് , 2 പച്ച മുളക് ,ഒരു ചെറിയ ഇഞ്ചി, 1 സവാള കൊത്തി അറിഞ്ഞത്,കായം ,കറി വേപ്പില ,ഉപ്പു എല്ലാം കൂടി മിക്സ് ചെയ്യുക. (ബ്രെഡ് /തൈര് ആവശ്യത്തിനു ചേർത്ത് കൊടുക്കുക).കുറേശ്ശെ കയ്യിൽ എടുത്തു പരത്തി വടയുടെ ഷേപ്പിൽ ആക്കി എണ്ണയിൽ വറുത്തു കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes