ചോക്ലേറ്റ് ബിസ്കറ്റ് പുട്ദിംഗ് (Chocolate Biscuit Pudding)
By : Anu Thomas
ബെകിംഗ് ചെയ്യാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പുട്ദിംഗ് !!
By : Anu Thomas
ബെകിംഗ് ചെയ്യാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പുട്ദിംഗ് !!
ബിസ്കറ്റ് - 15- 20(tea biscuits)
ബട്ടർ - 75 ഗ്രാം
പഞ്ചസാര - 1/2 കപ്പ്
കൊക്കോ പൌഡർ - 2 ടേബിൾ സ്പൂൺ
ബട്ടർ - 75 ഗ്രാം
പഞ്ചസാര - 1/2 കപ്പ്
കൊക്കോ പൌഡർ - 2 ടേബിൾ സ്പൂൺ
ഒരു കപ്പ് തിളച്ച വെള്ളത്തിൽ 1 ടീ സ്പൂൺ കോഫീ പൌഡർ ചേർത്ത് മാറ്റി വെക്കുക.
ഒരു ബൌളിൽ ബട്ടെരും,പഞ്ചസാര പൊടിച്ചതും മിക്സ് ചെയ്തു അതിലേക്കു കൊക്കോ പൌഡർ ചേർക്കുക.1/2 ടീ സ്പൂൺ വാനില എസെൻസ് കൂടി ചേർത്ത് ഇളക്കണം (വേണമെങ്കിൽ 1 ടേബിൾ സ്പൂൺ പാൽ കൂടി ചേർക്കാം) ഒരു മീഡിയം തിക്ക് നെസ് ആയിരിക്കണം.
ഒരു പാത്രത്തിൽ ഒരു പ്ലാസ്റ്റിക് / ബട്ടർ പേപ്പർ / ക്ലിംഗ് ഫിലിം വച്ച ശേഷം കോഫിയിൽ മുക്കിയ ബിസ്കറ്റ് ഒരു ലയെർ നിരത്തുക. അതിനു മുകളിലായി കൊക്കോ മിക്സ് സ്പ്രെഡ് ചെയ്യുക.ഇങ്ങിനെ ഓരോ ലെയര് ആയി ചെയ്തു ഫ്രീസെറിൽ വച്ച് സെറ്റ് ആയ ശേഷം മുറിച്ചു എടുക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes