Healthy Drink
By : CHithra Jiju
ആവശ്യമായവ

ആപ്പിൾ - 1
കാരറ്റ് - 1
ബീറ്റ്റൂട്ട് - 1/2
ബേസിൽ സീഡ്സ് - 1 tsp

Basil seeds 10 minute വെള്ളത്തിൽ ഇട്ട് വയ്ക്കുക. ബാക്കിയെല്ലാം juice extractoril വെള്ളം ചേർക്കാതെ അടിച്ചെടുക്കുക . ഇനി basil seeds ഇട്ട് കുടിച്ചോളു . ഈ drink നമ്മുടെ ചർമ്മത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് .ഭാരം കുറയ്ക്കാൻ ഇത് ദിവസേന കുടിച്ചോളു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post