കൊഞ്ച് / ചെമ്മീൻ കറി (Prawns Curry) 
By : Anu Thomas
കൊഞ്ച് വൃത്തിയാക്കി മഞ്ഞൾ , മുളക് , ഉപ്പു പുരട്ടി വയ്ക്കുക. കറി ചട്ടി ചൂടാക്കി കടുക് , ഉണക്ക മുളക് ,പൊട്ടിച്ച ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,സവാള ,പച്ച മുളക് , കറി വേപ്പില വഴറ്റുക.മഞ്ഞൾ , മല്ലി , മുളക് പൊടികൾ ചേർത്ത് ഇളക്കുക. തക്കാളി ചേർത്ത് വഴറ്റുക.1 കപ്പ്‌ ചൂട് വെള്ളം , കുടം പുളി, ഉപ്പു ചേർക്കുക.തിളച്ചു വരുമ്പോൾ കൊഞ്ച് ചേർക്കുക.വെന്തു കുറുകി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണയും , കറി വേപ്പിലയും ചേർത്ത് ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post