ടൂട്ടി ഫ്രുട്ടി കുക്കീസ് (Tutti Frutti Cookies)
By : Anu Thomas
ഒരു ബൌളിൽ 1/2 കപ്പ്‌ പഞ്ചസാര പൊടിച്ചതും 100 ഗ്രാം ബട്റെരും കൂടി മിക്സ്‌ ചെയ്യുക.ഇതിലേക്ക് 1 കപ്പ്‌ മൈദാ കൂടി ചേർത്ത് ഇളക്കുക.ടുട്ടി ഫ്രുട്ടി , 1 ടേബിൾ സ്പൂൺ പാൽ ചേർത്ത് മാവ് പരുവത്തിൽ കുഴച്ചെടുക്കുക.ഒരു ബട്ടർ പേപ്പറിൽ പൊതിഞ്ഞു 30 മിനിറ്റ് ഫ്രീസേരിൽ വയ്ക്കുക.ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. ഫ്രീസേരിൽ നിന്ന് എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചു ബെകിംഗ് പാനിൽ ബട്ടർ പേപ്പർ വച്ച് അതിൽ നിരത്തി വയ്ക്കുക.10 മിനിറ്റ് ബേക് ചെയ്യുക .തണുത്തു കഴിഞ്ഞു സ്റ്റോർ ചെയ്തു വെക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post