Vegetable Stew
By : Josmi Treesa
ചെറിയ എരിവും ചെറിയ മധുരവും ഒക്കെ ഉള്ള ഒരു healthy stew. നല്ല soft പാലപ്പത്തിന് ഒരു ബെസ്റ്റ് combination.
കുട്ടികൾക്ക് ഓരോരോ veggies വെറുതെ വേവിച്ചു കൊടുക്കാതെ ഇത് പോലെ ഒരു stew ആക്കി ഒന്ന് കൊടുത്തു നോക്കിക്കേ. നല്ല ഹാപ്പി ആയിട്ടു കഴിച്ചോളും.
Vegetables എല്ലാം കൂടെ 1 കപ്പ് അതായതു ഉരുളകിഴങ്ങ്, കാരറ്റ്, ഫ്രഷ് ഗ്രീൻ പീസ് (Frozen ) etc. ചെറിയ കഷണങ്ങൾ ആക്കി കുറച്ചു വെള്ളവും ഉപ്പും ചേർത്ത് കുക്കെറിൽ വേവിച്ചെടുക്കുക. ( ഒരു മീഡിയം ഫ്ലേമിൽ 3 വിസിൽ അടിച്ചോ )
സവാള 1 കനം കുറച്ചു അരിഞ്ഞത്
ഇഞ്ചി ചെറിയ കഷണം നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 1 / 2
കറി വേപ്പില
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ഇതെല്ലം ഇട്ടു വഴറ്റുക.ഒരു ചറിയ കഷണം പട്ട, 2 നുള്ള് പെരുംജീരകം, 3 ഗ്രാമ്പൂ, 3 ഏലക്ക, തക്കോലം കാൽ ഭാഗം, കുരുമുളക് 5-6 എണ്ണം ഇത്രേം ചെറുതായി ഒന്ന് ഇടിചെടുക്കുക. സവാള വഴന്നു വരുമ്പോൾ ഇതും ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച vegetables ഉം രണ്ടാം പാലും ഉപ്പും ചേർത്ത് തിളച്ചു കുറുകി വരുമ്പോൾ നല്ല കട്ടിയുള്ള ഒന്നാം പാൽ ചേർക്കുക. നന്നായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. കുറച്ചു കശുവണ്ടിയും കിസ്മിസും നെയ്യിൽ വറുത്തു ചേർക്കുക. വേണമെങ്കിൽ 1 Tsp നെയ്യ് കൂടെ മുകളിൽ ഒഴിക്കാം.
Tips: മസാല ചെറുതായി ഒന്ന് ഇടിക്കാനെ പാടുള്ളൂ പൊടിച്ചാൽ stew ന്റെ കളർ മാറി പോവും
തേങ്ങാപാൽ എടുക്കുമ്പോൾ കുറച്ചു ചൂടുവെള്ളം ചേർത്ത് പിഴിഞ്ഞാൽ നല്ല കട്ടി പാൽ കിട്ടും. നല്ല കട്ടിയുള്ള ഒന്നാം പാൽ കൂടുതൽ ചേർക്കുക അപ്പൊ stew നല്ല creamy ആയിരിക്കും രണ്ടാം പാൽ ചേർത്ത് തിളച്ചു കുറുകി വരുബോൾ മാത്രം ഒന്നാം പാൽ ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes