Zuchini Bread
By : Soniya Francis
Grated zuchini( raw)-1 cup 
grated apple -1/2cup
all- purpose flour(maida)-11/2 cups
bakking soda -1tsp
baking powder -1/4 tsp
salt -1/4tsp
cinnamon( powdered) -1/2tsp
vegetable oil -1/2cup
sugar -1cup
nuts(walnuts or cashewnuts)-1/2cup
vanila essence -1tsp
eggs - 2( large)
ഒരു വലിയ ബൌളില്‍ ഓയിലും പഞ്ചസാരയും മുട്ടയും വാനില എസ്സന്‍സും എടുത്തു ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക(2 mins).ഇനി ഗ്രേറ്റു ചെയ്ത ആപ്പിളും സുക്കീനിയും ചേര്‍ത്ത് ഒന്ന് കൂടി ബീറ്റു ചെയ്യുക..ഇനി നട്സ് ചേര്‍ത്ത് ഒന്ന് ഫോള്‍ഡ്‌ ചെയ്യുക...മയം പുരട്ടി തയാറാക്കി വെച്ചിരിക്കുന്ന ലോഫ് പാനില്‍ ഒഴിച്ച് 350degree f/180dc pre-heat ചെയ്ത ഓവനില്‍ 50-55 min ബേക്ക്‌ ചെയ്യുക. ടൂത്ത് പിക് കൊണ്ട് മിഡില്‍ ഭാഗത്ത്‌ കുത്തി നോക്കി ക്ലീന്‍ ആകുന്ന വരെ ബേക്ക്‌ ചെയ്യണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post