BANANA RAITA.
By- Indulekha S Nair
ചെറുപഴം...2 വട്ടത്തില്‍അരിഞ്ഞത്
തയിര്...ഒരുകപ്പ്
കാല്‍ സ്പൂണ്‍ സിന്നമന്‍ പൌഡര്‍
ഒരുനാരങ്ങയുടെനീര്
ഒരുസ്പൂണ്‍പഞ്ചസാര
പച്ചമുളക്..2 വട്ടത്തില്‍അരിഞ്ഞത്
തേങ്ങാ കൊത്തു....കുറച്ച്
ഉപ്പ്
തയിരില്‍ ബാക്കിഉള്ള വയെല്ലാംനന്നായിമിക്സ് ചെയ്യുക....മല്ലിഇലവിതറുക.. എല്ലാസ്വാദുംഈ RAITA.യില്‍ ഉണ്ട്..പുളി..മധുരം..ഉപ്പ്. ............ ...ചപ്പാത്തി പുലാവ്ഇതിന്‍റെകൂടെനല്ലതാ.. .
കാല്‍ സ്പൂണ്‍ സിന്നമന്‍ പൌഡര്‍
ഒരുനാരങ്ങയുടെനീര്
ഒരുസ്പൂണ്‍പഞ്ചസാര
പച്ചമുളക്..2 വട്ടത്തില്‍അരിഞ്ഞത്
തേങ്ങാ കൊത്തു....കുറച്ച്
ഉപ്പ്
തയിരില്‍ ബാക്കിഉള്ള വയെല്ലാംനന്നായിമിക്സ് ചെയ്യുക....മല്ലിഇലവിതറുക..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes