ചിക്കന്‍ മുളകിട്ടത്
By : Indulekha S Nair
......വളരെ എളുപ്പം മസാല വേണ്ട......
ചിക്കന്‍....1 കിലോ
ചെറിയ ഉള്ളി .......ഒരു കിലോ (തൊലി കളഞ്ഞുഅങ്ങനെ തന്നെഇടുക)
വറ്റല്‍ മുളക് ......15( കീറിഇടുക)
വെളുത്തുള്ളി ...ഒരു കുടം (ചതച്ചിടുക)
ഇഞ്ച് ...ഒരു വലിയ കഷ്ണം (ചതച്ചിടുക)
മഞ്ഞള്‍ പൊടി ......അര സ്പൂണ്‍
കറിവേപ്പില .....ഉപ്പ്
അടുപ്പില്വച്ച്ചെറുതീയില് അടച്ചുവേവിക്കുക(വെള്ളം കുറച്ചുചേര്‍ത്തുവേവിക്കുക)
(pressure cooker ആണെങ്കില്എല്ലാംകൂടിയോജിപ് പിച്ച് ഒരുവിസില്മതിയാവുംഎന്നിട്ട ് വരട്ടിഎടുക്കുക).......ഉള്ള ിഒക്കെ നന്നായിവെന്തുകഷ്ണത്തില്പൊ തിഞ്ഞുഇരിക്കണം......വെന്തശ േഷം ഒരുപാനില്‍ കുറച്ചുവെളിച്ചെണ്ണഒഴിച്ച്ച െറുതീയില് വഴറ്റുക...........സൂപ്പര്‍ ടേസ്റ്റ്
By : Indulekha S Nair
......വളരെ എളുപ്പം മസാല വേണ്ട......
ചിക്കന്‍....1 കിലോ
ചെറിയ ഉള്ളി .......ഒരു കിലോ (തൊലി കളഞ്ഞുഅങ്ങനെ തന്നെഇടുക)
വറ്റല്‍ മുളക് ......15( കീറിഇടുക)
വെളുത്തുള്ളി ...ഒരു കുടം (ചതച്ചിടുക)
ഇഞ്ച് ...ഒരു വലിയ കഷ്ണം (ചതച്ചിടുക)
മഞ്ഞള്‍ പൊടി ......അര സ്പൂണ്‍
കറിവേപ്പില .....ഉപ്പ്
അടുപ്പില്വച്ച്ചെറുതീയില്
(pressure cooker ആണെങ്കില്എല്ലാംകൂടിയോജിപ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes