മീന്‍ അച്ചാര്‍
By : Meera Vinod
(ചൂര )മീന്‍ ചെറിയ കഷ്ണങ്ങളാക്കിയത് - അര കിലോ
ഇഞ്ചി -ഒരു വല്യ കഷ്ണം
വെളുത്തുള്ളി - 10-15
പച്ചമുളക് -4 എണ്ണം
മുളക് പൊടി - 3 സ്പൂണ്‍
ഉലുവ പൊടി - കാല് സ്പൂണ്‍
മഞ്ഞള്‍ പൊടി -അര സ്പൂണ്‍
വെളിച്ചെണ്ണ ,കറിവേപ്പില ,ഉപ്പ് വിനാഗിരി ആവശ്യത്തിന്
ദശ കട്ടിയുള്ള മുള്ളില്ലാത്ത മീന്‍ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക അതിലേക്ക് മഞ്ഞള്‍ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് വെളിച്ചെണ്ണ ചൂടാക്കി പൊരിക്കുക നന്നായി മൊരിയണ്ട. വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ മാറ്റി ആ എണ്ണയില്കടുക് വറുത്ത് കറിവേപ്പില ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചതും ചെറുതായി അരിഞ്ഞ പച്ചമുളക് കുറച്ച് ഉപ്പും ചേര്‍ത്ത് വഴറ്റുക.ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുക്കുക അതില്‍ മുളക് പൊടി ,മഞ്ഞള്‍ പൊടി ഉലുവ പൊടി എന്നിവ കുറച്ച് കട്ടിയായി കലക്കി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക .എണ്ണ തെളിഞ്ഞ് വരുബോള്‍ വറുത്ത് വച്ച മീനും ചേര്‍ത്ത് നന്നായി ഇളക്കുക .കുറച്ച് വിനാഗിരി ചേര്‍ത്ത് നന്നായി ഇളക്കുക മസാല മീനില്‍ നല്ലപൊലെ പിടിച്ച ശേഷം തീ ഓഫ് ആക്കുക.തണുത്ത ശേഷം ഒരു പാത്രത്തില്‍ ആക്കാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes