ആലപ്പുഴ അയില കറി 
By: Indulekha S Nair

അയില.....2
ചെറിയകഷ്ണംഇഞ്ചിനീളത്തില്‍അരിഞ്ഞത്
പച്ചമുളക് 4
ചെറിയഉള്ളി...1
തേങ്ങ...ഒരു പിടി

നന്നായിവൃത്തിയാക്കിയ അയല കഷ്ണങ്ങള്‍ആക്കുക അതിലേയ്ക്ക്ഇഞ്ചി പച്ചമുളക് ഉപ്പ് തേങ്ങയുംചെറിയഉള്ളിയുംനന്നായിഅരച്ചതും മഞ്ഞള്‍പൊടിയും മുളകുപൊടി(2 സ്പൂണ്‍) മല്ലിപൊടി (1 സ്പൂണ്‍) 4 കഷ്ണംകുടമ്പുളിയും എല്ലാംകൂടിചേര്‍ത്തു അടുപ്പത്തു അടച്ചു വേവിക്കുക.......ഒരു പത്തുമിനിറ്റ്കഴിയുമ്പോള്‍ ചാറു കുറുകിവരുംഅപ്പോള്‍കറിവേപ്പിലഇട്ടുഇറക്കുക........
സൂപ്പര്‍മീന്‍കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post