പാവയ്ക്കവറുത്ത്.....
bY : INDULEKHA S NAIR
സാധാരണ പാവയ്ക്കയില്‍ ഉപ്പ്തിരുമ്മി വെയിലത്ത്വച്ച്ദിവസങ്ങളോളം ഉണക്കിആണ് കൊണ്ടാട്ടംഉണ്ടാക്കുന്നത്.. ..ഇത് കുറേ നാള് കേടാകാതെ.സൂക്ഷിക്കാനുംപറ്റ ും......എന്നാല്പെട്ടന്ന്ഉ ണ്ടാക്കാംനമുക്ക്ഇത്...വളരെ എളുപ്പം....പാവയ്ക്കവട്ടത്ത ില്അരിയുക..കുരുകളഞ്ഞുവേണം അരിഞ്ഞുഎടുക്കാന്...ആവശ്യത ്തിനുഉപ്പ്ഇട്ടുതിരുമ്മിഒരു അരമണിക്കൂര്വയ്ക്കുക....NO NSTICK പാന്ആയാല്വെളിച്ചെണ്ണ കുറച്ചുമതി..അതില്പാവയ്ക്ക ഇട്ടുചുമക്കെവറുക്കുക...... ..ചോറുംതയിരും പാവയ്ക്കയുംഉണ്ടേല്വേറൊന്ന ുംവേണ്ട.......AIRTIGHT പാത്രത്തില്‍ അടച്ചുFRIDGE ഇല്വച്ചാല്അത്യാവശ്യം തീയലിനുംഉപയോഗിക്കാം...
bY : INDULEKHA S NAIR
സാധാരണ പാവയ്ക്കയില്‍ ഉപ്പ്തിരുമ്മി വെയിലത്ത്വച്ച്ദിവസങ്ങളോളം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes