പൈനാപ്പിള്‍ പച്ചടി
By- Indulekha S Nair
പൈനാപ്പിള്‍....പകുതിഎടുത്ത ുചെറുതായിഅരിഞ്ഞു എടുക്കുക.
പച്ചമുളക്..10 ചെറുതായിവട്ടത്തില്‍അരിയുക
കടുകുവറുത്തു അതിലേയ്ക്ക്പൈനാപ്പിളും മുളകും ഇട്ടുനന്നായിവഴറ്റുക....
..അരമുറിതേങ്ങഒരു കപ്പ് പുളി ഉ ള്ളതയിരു ചേര്‍ത്തു നന്നായിഅരച്ച് അതില്ഒരുസ്പൂണ്കടുക്ഇട്ടു ഒന്ന് തിരിച്ചുഎടുക്കുക..കടുക്അരയ രുത്......
വഴറ്റിയ പൈനാപ്പിളിലേയ്ക്ക് അരസ്പൂണ്‍മഞ്ഞള്‍പൊടിഇട്ടു അരച്ചഅരപ്പ്ചേര്‍ക്കുക.തിള. ..വരുന്നതിനുമുന്നേഇറക്കുക. ...നല്ലമധുരമുള്ള പൈനാപ്പിള്‍ ആണെങ്കില്‍ പ്രത്യേകിച്ച് മധുരംചേര്‍ക്കണ്ട......അല്ല െങ്കില്കുറച്ചുശര്ക്കര ചേര്‍ത്താല്‍നല്ലതാ.
By- Indulekha S Nair
പൈനാപ്പിള്‍....പകുതിഎടുത്ത
പച്ചമുളക്..10 ചെറുതായിവട്ടത്തില്‍അരിയുക
കടുകുവറുത്തു അതിലേയ്ക്ക്പൈനാപ്പിളും മുളകും ഇട്ടുനന്നായിവഴറ്റുക....
..അരമുറിതേങ്ങഒരു കപ്പ് പുളി ഉ ള്ളതയിരു ചേര്‍ത്തു നന്നായിഅരച്ച് അതില്ഒരുസ്പൂണ്കടുക്ഇട്ടു
വഴറ്റിയ പൈനാപ്പിളിലേയ്ക്ക് അരസ്പൂണ്‍മഞ്ഞള്‍പൊടിഇട്ടു അരച്ചഅരപ്പ്ചേര്‍ക്കുക.തിള.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes