കടച്ചക്ക മസാല
By Indulekha S Nair
കടച്ചക്ക പകുതി അരിഞ്ഞു മഞ്ഞളും ഉപ്പും 2 പച്ചമുളകും ചേര്‍ത്തു വേവിക്കുക......
അരമുറി തേങ്ങ ചിരവി ഒന്ന് ചൂടാക്കി അതില്‍ ഒരുസ്പൂണ്‍ മുളകുപൊടി അരസ്പൂണ്‍ മല്ലിപൊടി ....ഒന്നര സ്പൂണ്‍മസാലപൊടിയും 5 വെളുത്തുള്ളിയും ചേര്‍ത്തു നന്നായിഅരച്ചെടുക്കുക....
വെന്ത കടച്ചക്കയിലേയ്ക്ക് അരപ്പ് ചേര്‍ത്തു നന്നായികുറുകിവരുമ്പോള്‍ കടുക് വറുത്തു വാങ്ങുക......തേങ്ങാ കൊത്ത് ആവശ്യമെങ്കില്‍ചേര്‍ക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes