ഓട്ടട
  By- Sachu Richu

പച്ചരി(2 cup)   4 or 5 മണിക്കൂർ കുതിർക്കുക, എന്നിട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക, ഇതിലേക്ക് ചെറിയ ഉള്ളി, 1 മുട്ട, ചെറിയ ജീരകം, ആ വിശ്യത്തിന് ഉപ്പ്, ഒരു നുള്ള് അപ്പ സോഡ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ( മാവ് ഒരു പാട് ലൂസാവണ്ട ), ഇതിലേക്ക് കുറച്ച് തേങ്ങ ചിരവിയതും ചേർത്ത് ഇളക്കി പത്തിരി ചട്ടിയിലോ കുഴിയുള്ള മൺചട്ടിയിലോ ഓരോ തവി മാവ് ഒഴിച്ച് ചുട്ടെടുക്കുക (മൺചട്ടിയാണ് വേണ്ടത് ) നെയ്യോ എണ്ണയോ ഒന്നും ആവിശ്യമില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post