ചെമ്മീൻ മസാലBy : Sherin reji
വൃത്തിയാക്കിയ ചെമ്മീൻ അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും വെള്ളവും ചേർത്ത് 20 മിനിട്ട് കുക്ക് ചെയ്യാം...
സവാള -2
ഇഞ്ചി - ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി-5,6 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക്- 5
ഈ സമയം വെളിച്ചെണ്ണ ചൂടാക്കി ഒരു നുള്ള് ജീരകം പൊട്ടിച്ചു കറി വേപ്പില ഞെരടി ഇട്ടു ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒന്നു വഴറ്റുക . പച്ച മണം മാറുമ്പോൾ ഇതിലേക്ക് അരിഞ്ഞ സവാള ഉപ്പും അല്പ്പം മഞ്ഞൾപ്പൊടിയും ചേർത്ത് ബ്രൌണ് നിറമാകും വരെ വഴറ്റാം...
തക്കാളി - 1
മുളക് പൊടി -1 ടേബിൾ സ്പൂണ്
മല്ലിപ്പൊടി -1ടി സ്പൂണ്
പെരുംജീരകം ചൂടാക്കി പൊടിച്ചത് -1 ടി സ്പൂണ്
കുരുമുളക് പൊടി -1 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1/ 2 ടി സ്പൂണ്
ഇനി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത്ഇളക്കിയശേഷം മുളകുപൊടി,മല്ലിപ്പൊടി ,കുരുമുളക് പൊടിഎന്നിവ ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ച്ചേർക്കാം.. വേണമെങ്കിൽ കുറച്ചു വെള്ളമൊഴിച്ചു ഗ്രേവി ആക്കി 2 മിനുട്ട് ഇരുന്നോട്ടെ...
അവസ്സാനം പെരും ജീരകം പൊടിച്ചത് ചേർത്ത് ഒരു തണ്ടു കറി വേപ്പിലയും ഞെരടി ഇട്ടു നന്നായി ഇളക്കി വാങ്ങാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes