ഇഞ്ചി തൈര്
By : Sachu Richu
അൽപം തൈരിൽ എരുവ് കുറഞ്ഞ പച്ചമുളക് ,കുറച്ച് ഇഞ്ചി, ഉപ്പ്, വേപ്പില, മല്ലി ചപ്പ് കൂട്ടി അടിക്കുക .എന്നിട്ട് ബാക്കി തൈരിലേക്ക് ഇത് മിക്സ്
ചെയ്യുക. ( അളവൊക്കെ ടേസ്റ്റിനനുസരിച്ച് എടുത്തോട്ടോ) നല്ല എരുവുള്ള മുളകായതോണ്ട് ഞാൻ 2 എണ്ണമേ എടുത്തൊള്ളു. അല്ലെങ്കി നല്ല പച്ച നിറത്തിൽ കിട്ടും


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post