വട്ടയപ്പം
By : Lakshmi Pramod
വട്ടയപ്പപോടി - 1 pkt
തേങ്ങ - 1
ശര്കര പാനിയാക്കിയത് -
ഏലക്ക -5
വട്ടയപ്പപോടിയിൽ കിട്ടുന്ന ചെറിയ pkt പൊടി പാവുകച്ചുക .അതിലേക്ക് അരച്ചുവെച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കുക .അതിനുശേഷം പൊടിയിലെക്ക് തേങ്ങ ചേർത്ത് ഇളക്കി അദികം ലൂസ് ആകാതെ ഇളക്കി തലേദിവസം വൈകിട്ട് വെക്കുക .
രാവിലെ ശര്ക്കര പാനിയാക്കി .അതിലേക്കു ചേര്ക്കുക .( ശര്കരപാനി ചൂട് ആറിയിട്ട് ചേര്ക്കുക ) ആവിശതിനു ഉപ്പും ഏലക്കയും കജുവും കിസ്സ്മിസ്സും ചേർത്ത് പുഴുങ്ങിയെടുക്കുക ...പഞ്ചസാര വേണ്ട ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes