പനീർ പെട്ടി റോൾ
ഒരു മുട്ട,കുറച്ച് മൈ ദ,ഉപ്പ് ,വെള്ളം ഇവ മിക്സിയിൽ അടിച്ച് ഒരു ദോശ ബാറ്റർ റെഡിയാക്കുക.
ഫില്ലിംഗ്:
***********
2 എഗ്ഗ്,2 ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് നന്നയി മിക്സ് ചെയ്യുക.ഒരു പാനിൽ ഓയിൽ ചൂടാക്കി കാഷ്യു,കിസ് മിസ് ഫ്രൈ ചെയ്യുക.അതി ലേക്ക് എഗ്ഗ് മിക്സ് ചേർത്ത് പിച്ചി യെടുക്കുക.എലക്കയ് പൗഡറും ചേർത്ത് മാറ്റി വെക്കുക.ഫില്ലിംഗ് റെഡി.
ദോശ ബാറ്റർ 3 ആയി ഡി വൈഡ് ചെയ്യുക.ഒ രോ ബാറ്ററിലും ഇഷ്ടമുള്ള കളർ മിക്സ് ആക്കുക.ഒ രെണ്ണം വൈറ്റ് ആയിരിക്കട്ട് വേണ മെങ്കിൽ കളർ ആഡ് ആക്കം.
ഫാസ്റ്റ് പാനിൽ ഒരു കളർ ദോശ ചുടുക.അത് ബട്ടർ പേപ്പറിൽ വെക്കുക.അതി ന്റെ മുകളിൽ ഫില്ലിംഗ് വിതറി കൊടുക്കുക.ഇത് മൂന്ന് കളർ ആകുന്നത് വ രെ റിപ്പീറ്റ് ചെയ്യുക
ലാസ്റ്റിൽ ഫില്ലിംഗ് വെക്കണം.ഇത് സ്വിസ് റോൾ ചെയ്യുന്നത് പോ ലെ റോൾ ചെയ്യുക.ഷുഗർ സിറപ്പ് ഒഴിച്ച് കൊടുക്കുക.
കട്ട് ചെയ്ത് സെർവ്വ് ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes