കോക്കനട്ട് സ്വിസ് റോൾ
By : Vijayalekshmi Unnithan
ആരോറൂട്ട് ബിസ്കറ്റ് 20 എണ്ണം,,,,കൊക്കോ പൌഡർ 2 സ്പൂൺ,,,,,ബട്ടർ 4 സ്പൂൺ,,,,,,പഞ്ചസാര പൊടിച്ചത് 4 സ്പൂൺ,,,,,പാൽ ആവശൃത്തിന്,,,,തേങ്ങാ 1 1/2 കപ്പ് ,,,,,പാൽപൊടി 2 സ്പൂൺ നട്സ് പൊടിച്ചത്
ബിസകറ്റ് മിക്സിയിൽ പൊടിയക്കുക അതിൽ കൊക്കോപൌഡറും 2 സ്പൂൺ ബട്ടറും 2 സ്പൂൺ പഞ്ചസാരും പാൽ ഒഴിച്ച് ചപ്പാത്തിമാവിൻറ പരുവത്തിൽ കുഴയ്ക്കുക 
തേങ്ങാ 2 സ്പൂൺ ബട്ടർ 2 സ്പൂൺ പഞ്ചസാര നട്സ് പാൽപൊടി എന്നിവ മിക്സ് ചെയ്യുക
ബട്ടർപോപ്പറിലോ അലൂമിനിയം ഫോയിലിലോ ബിസ്കറ്റ് കൂട്ട് വെച്ച് ചപ്പാത്തിപോലെ പരത്തി അതിനുമുകളിൽ തേങ്ങാകൂട്ട് നിരത്തി റോൾ ചെയ്ത് ഫ്റിഡ്ജിൽ വച്ച് തണുക്കുമ്പോൾ കട്ടു ചെയ്ത് കഴിയ്ക്കാം എല്ലാവരും ഉണ്ടാക്കുക നല്ല ടേസ്റ്റാ
കുറിപ്പ്...ആക്റാന്തം മൂത്ത് അലൂമിനിയംഫോയിൽ കളയാതെ തിന്നരുത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post