ഓട്സ് പുട്ട് 
By : Deepthy Nair Arun
ഓട്സ് ഉപ്പും വെള്ളവും ചേർത്ത് തിരുമ്മി മിക്സിയിൽ ഒന്ന് അടിച്ച് തേങ്ങയും ചേർത്ത് പുട്ടുകുറ്റിയിൽ ആവിയിൽ വേവിക്കുക. പുട്ട് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post