സ്വാദിഷ്ടം എളുപ്പം..

കിളിമീന്‍ ആണ്ഞാന്‍എടുത്തത്‌
ദശകട്ടിയുള്ളമീന്‍ആണ്നല്ലത്....
നന്നായിവൃത്തിയാക്കി ഉപ്പുംമുളകുപൊടിയുംമഞ്ഞള്‍പൊടിയുംകുറച്ചുവെളിച്ചെണ്ണയും (വേണമെങ്കില്‍കുരുമുളക്പൊടിയും) പുരട്ടിഒരുഅരമണിക്കൂര്‍വയ്ക്കുക....
ഇഞ്ച്...വെളുത്തുള്ളി ചെറിയഉള്ളി(ഒരുപിടി) പച്ചമുളക്ഇവ ചെറുതായിഅരിഞ്ഞുനന്നായിവഴറ്റിഎടുക്കുക....
പുരട്ടിവച്ചിരിക്കുന്നമീന്‍ ഒരുവിധം നന്നായിവറുത്തെടുക്കുക....
കുറച്ചുവാളന്‍പുളിപിഴിഞ്ഞ് വയ്ക്കുക...
ചട്ടിഅടുപ്പില്‍വച്ച് വഴറ്റിയത്ഇട്ടു അതിലേയ്ക്ക് വാളന്‍ പുളി പിഴിഞ്ഞ് ഒഴിക്കുക.......(കാല്‍ഗ്ലാസ്‌വെള്ളത്തില്‍)...ആവശ്യത്തിനുഉപ്പ്ഇടാം..നന്നായിതിളയ്ക്കുമ്പോള്‍ വറുത്തമീന്‍പൊടിയാതെഅതിലേയ്ക്ക്നിരത്തുക.....അരപ്പ്നന്നായിതട്ടിപൊത്തി അടച്ചുവയ്ക്കുക....നന്നായിവരണ്ടുവരുമ്പോള്‍തീഓഫ്‌ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post