കരിമീന്‍ വറുത്തത്
By : Jijo Kuriakose
കരിമീന്‍-2
അരപ്പിനു വേണ്ടി(മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഇഞ്ചി, വെളുതുല്ള്ളി, ചുവന്നുള്ളി, കുരുമുളക്)
നാരങ്ങാ നീര്- ഒരു മുറി നാരങ്ങയുടെത്..
മീന്‍ അരപ്പും നാരങ്ങ നീരും ചേര്‍ത്തു പുരട്ടി 2-3 മണിയ്ക്കൂര്‍ വയ്ക്കുക...ചൂടായ വെളിച്ചെണ്ണയില്‍ ഇരു വശവും നല്ലപോലെ മൊരിയും വരെ വറുത്തെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes