തന്തൂരി മത്സ്യം (മൂന്ന് പേര്‍ക്ക് )
By : Cijo M Mathew
1. മത്സ്യം കാല്‍ കിലോ
2. നാരങ്ങ രണ്ട് എണ്ണം
3. തൈര് കാല്‍ കപ്പ്
മുട്ടയുടെ മഞ്ഞ ഒന്ന്
ക്രീം ഒന്നര ടേബിള്‍സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, അരച്ച മസാല മൂന്ന് ടീസ്പൂണ്‍
തൈമോള്‍ ഒന്നര ടീസ്പൂണ്‍
കടലമാവ് മൂന്ന് ടീസ്പൂണ്‍
കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന്
മഞ്ഞപ്പൊടി ഒരു നുള്ള്
4. വെണ്ണ ഒരു ടേബിള്‍സ്പൂണ്‍
5. ചാട്ട് മസാല ഒരു ടീസ്പൂണ്‍
മത്സ്യം വൃത്തിയാക്കിയതിനു ശേഷം ഇരുവശത്തുമായി രണ്ടോ മൂന്നോ പ്രാവശ്യം ആഴത്തില്‍ വരക്കുക. ഒരു നാരങ്ങയുടെ നീരും, ഉപ്പും കലര്‍ത്തി മത്സ്യത്തില്‍ പുരട്ടിയതിനു ശേഷം അര മണിക്കൂര്‍ വെക്കുക. ചേരുവ മൂന്നില്‍ പറയുന്ന ഘടകങ്ങള്‍ കട്ടയില്ലാത്ത തൈരില്‍ കലര്‍ത്തി, ആ മിശ്രിതം മത്സ്യത്തില്‍ പുരട്ടുക. നാലു മണിക്കൂര്‍ വയ്ക്കുക. ഓവന്‍ ചൂടാക്കിയതിനു ശേഷം, 350 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ക്രമീകരിക്കുക. വെണ്ണ പുരട്ടിയ പരന്ന പാത്രത്തില്‍ മത്സ്യം നിരത്തി വെച്ച്, 15-20 മിനിറ്റ് സമയം കൊണ്ട്, പാകപ്പെടുത്തുക. ഇടയ്ക്ക് മത്സ്യം തിരിച്ചിടാന്‍ ശ്രദ്ധിക്കുക.
പാകപ്പെടുത്തിയ മത്സ്യത്തില്‍ ബാക്കിയുള്ള നാരങ്ങാനീരും ചാട്ട് മസാലയും വിതറുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes