മീന്‍ റോസ്റ്റ്.......
By : Indulekha S Nair.
സ്വാദിഷ്ടം എളുപ്പം..
കിളിമീന്‍ ആണ്ഞാന്എടുത്തത്
ദശകട്ടിയുള്ളമീന്ആണ്നല്ലത് ....
നന്നായിവൃത്തിയാക്കി ഉപ്പുംമുളകുപൊടിയുംമഞ്ഞള്പ ൊടിയുംകുറച്ചുവെളിച്ചെണ്ണയു ം (വേണമെങ്കില്കുരുമുളക്പൊടി യും) പുരട്ടിഒരുഅരമണിക്കൂര്വയ്ക ്കുക....
ഇഞ്ച്...വെളുത്തുള്ളി ചെറിയഉള്ളി(ഒരുപിടി) പച്ചമുളക്ഇവ ചെറുതായിഅരിഞ്ഞുനന്നായിവഴറ് റിഎടുക്കുക....
പുരട്ടിവച്ചിരിക്കുന്നമീന് ഒരുവിധം നന്നായിവറുത്തെടുക്കുക....
കുറച്ചുവാളന്പുളിപിഴിഞ്ഞ് വയ്ക്കുക...
ചട്ടിഅടുപ്പില്വച്ച് വഴറ്റിയത്ഇട്ടു അതിലേയ്ക്ക് വാളന്‍ പുളി പിഴിഞ്ഞ് ഒഴിക്കുക.......(കാല്ഗ്ലാസ ്വെള്ളത്തില്)...ആവശ്യത്ത ിനുഉപ്പ്ഇടാം..നന്നായിതിളയ് ക്കുമ്പോള് വറുത്തമീന്പൊടിയാതെഅതിലേയ് ക്ക്നിരത്തുക.....അരപ്പ്നന് നായിതട്ടിപൊത്തി അടച്ചുവയ്ക്കുക....നന്നായിവ രണ്ടുവരുമ്പോള്തീഓഫ്ചെയ്യ ുക
സ്വാദിഷ്ടം എളുപ്പം..
കിളിമീന്‍ ആണ്ഞാന്എടുത്തത്
ദശകട്ടിയുള്ളമീന്ആണ്നല്ലത്
നന്നായിവൃത്തിയാക്കി ഉപ്പുംമുളകുപൊടിയുംമഞ്ഞള്പ
ഇഞ്ച്...വെളുത്തുള്ളി ചെറിയഉള്ളി(ഒരുപിടി) പച്ചമുളക്ഇവ ചെറുതായിഅരിഞ്ഞുനന്നായിവഴറ്
പുരട്ടിവച്ചിരിക്കുന്നമീന്
കുറച്ചുവാളന്പുളിപിഴിഞ്ഞ് വയ്ക്കുക...
ചട്ടിഅടുപ്പില്വച്ച് വഴറ്റിയത്ഇട്ടു അതിലേയ്ക്ക് വാളന്‍ പുളി പിഴിഞ്ഞ് ഒഴിക്കുക.......(കാല്ഗ്ലാസ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes