ചിക്കൻ കട്ട്ലറ്റ്
By : Ajeesh V S
By : Ajeesh V S
കോഴിയിറച്ചി (എല്ല് ഇല്ലാതെ ചെറുതായി അരിഞ്ഞത്) : 500 ഗ്രാം
ഉരുളകിഴങ്ങ് : 250 ഗ്രാം
പച്ചമുളക് : 100 ഗ്രാം
ഇഞ്ചി : 50 ഗ്രാം
കറിവേപ്പില : 2 തണ്ട്
ചിക്കൻ മസാല : 3 ടേബിൾ സ്പൂൺ
മുട്ട : 2 എണ്ണം
റൊട്ടി പൊടി, എണ്ണ : അവശ്വത്തിനു
ഉരുളകിഴങ്ങ് : 250 ഗ്രാം
പച്ചമുളക് : 100 ഗ്രാം
ഇഞ്ചി : 50 ഗ്രാം
കറിവേപ്പില : 2 തണ്ട്
ചിക്കൻ മസാല : 3 ടേബിൾ സ്പൂൺ
മുട്ട : 2 എണ്ണം
റൊട്ടി പൊടി, എണ്ണ : അവശ്വത്തിനു
ഉരുളകിഴങ്ങ് തൊലി കളഞ്ഞു നന്നായി പുഴുങ്ങി ഉടച്ചു വെക്കണം ........ മുട്ട അടിച്ചു പതപ്പിക്കണം ഇഞ്ചിയും പച്ചമുളകും കൊത്തി അരിഞ്ഞ് കറിവേപ്പില കൂടി ചേർത്ത് രണ്ടു ടേബിൾ സ്പൂൺ എണ്ണയിൽ നന്നായി വഴറ്റണം...... ഇതു വഴന്നു വരമ്പോൾ കോഴിയിറച്ചി ഇട്ടു മൂടുന്ന വിധത്തിൽ വെള്ളം ഒഴിച്ച് വെള്ളം വറ്റുന്നത് വരെ നന്നായി വേവിക്കുക ഇറച്ചി നന്നായി വെന്ത ശേഷം.... അതിൽ ഉരുളകിഴങ്ങ് പൊടിച്ചതും ചിക്കൻ മസാലയും പിന്നെ ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി കുഴച്ചു രണ്ടു മിനിറ്റ് വേവിക്കുക.......... ചിക്കനും ഉരുളകിഴങ്ങും എല്ലാം നന്നായി യോജിക്കണം .... അതിനു ശേഷം ഇ മിക്സിങ്ങിൽ നിന്ന് കുറച്ചു എടുത്ത് ഉരുട്ടി കട്ട്ലറ്റ് രൂപത്തിൽ ആക്കി പതപ്പിച്ച മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ടു വറുത്തു കോരൂ .........സംഗതി റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes