കള്ള് ഷാപ്പു മീന്‍ കറി
By : Febin Paul
മീന്‍ - 1/2 കിലോ
മുളകു പൊടി - 2 റ്റീ സ്പൂണ്‍
മല്ലി പൊടി - 4 tsp
വെളുത്തുള്ളി - 5 (ചെറുതായി മുറിചതു)
സവാള – 3-4 എണ്ണം(നീളത്തില്‍ മുറിചതു)
ഉലുവ - 1/4 tsp
കൊടം പുളി - 2-3 കഷ്ണം
കുരുമുളകു പൊടി - 1/4 tsp
എണ്ണ - 3-4 tsp
ഉപ്പ് - 3 tsp
തക്കാളി- 2-3 എണ്ണം(ചെറുതായി മുറിചതു)
കറിവേപ്പില -10 എണ്ണം
മുളകു പൊടി, മല്ലി പൊടി, ഉപ്പ് എന്നിവ അല്‍പ്പം വെള്ളം ചേര്‍ത്ത് വെക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക.
ബ്രൌണ്‍ നിറം ആകുന്നതു വരേ ഉലുവ എണ്ണയില്‍ വഴട്ടുക.
വെളുത്തുള്ളി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക.
സവാള ചേര്‍ത്ത് വീണ്ടും ഇലക്കുക.
തക്കാളി ചേര്‍ത്തു വീണ്ടും ഫ്രൈ ചെയ്യുക.
5-6 മിനിട്ടു കഴിഞ്ഞു ആദ്യം ഉണ്ടാക്കിയ പേസ്റ്റ് ചേര്‍ക്കുക. തീ കുറചു നന്നായി 5-10 മിനിറ്റ് എന്ന തെളിഞ്ഞു വരുന്നതു വരെ ഇളക്കുക.
3-4 കപ്പ് വെള്ളം ചേര്‍ത്ത്, ഇളക്കി, തിളപ്പിക്കുക.
വെള്ളം തിളച്ചാല്‍, മീനും കൊടമ്പുളിയും ചേര്‍ക്കുക.
10-15 മിനുട്ടിനു ശേഷം, ഗ്രേവി കട്ടിയായി കടും ബ്രൌണ്‍ നിറത്തില്‍ ആകും.
കുരുമുക് പൊടി ചേര്‍ക്കുക.
മീന്‍ ആയിക്കഴിഞ്ഞാല്‍ ഇളക്കരുത്.
കരിവെപ്പില ചേര്‍ക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes